LCHF & KETO Diet ഭ്രാന്തു ആവുന്ന ആദ്യ ആഴ്ച്ച|എങ്ങിനെ തുടങ്ങാം|Quick weight loss|weight loss programs



Super effective LCHF & KETO diet plan weight loss tips and what to expect in 1st week. Also Watch my other video Keto Diet Basics …

source

37 Comments

  1. കുറച്ചു Will power പിന്നെ കുറച്ചു determinationum ഇണ്ടെങ്കിൽ Keto Diet നിങ്ങൾക്ക് എളുപ്പം follow ചെയാം.
    ഈ Diet ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പിന്നെ PCOD ഉള്ളവർക്കും ചെയ്യാവുന്നതാണ് . പിന്നെ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കണം ഗർഭിണികൾ അയാ സ്ത്രീകള്ക്കും പിന്നെ breastfeeding ചെയുന്ന അമ്മമാർക്കും ഈ diet recommended അല്ല.
    For best results ee dietinte koode exercisum include cheyukka:
    ഇതിന്റെ കൂടെ Follow ചെയ്യേണ്ട Cardio exercise: https://youtu.be/tTNj4EM6ar4

  2. Ethoke ullathano? Thadi kurayumo? Plz arelum onnu rly edane…. Kure diet chythu kudunnathalathe kurayunila am 21 years old but 70 kg weight nd… Nkm kuraknm…. Arelum onnu rly edane

  3. രാവിലെ 2 ചപ്പാത്തി ഉച്ചയ്ക്ക് 2 ചപ്പാത്തി രാത്രി 2 ചപ്പാത്തി.. ഇഷ്ടം പോലെ വെള്ളവും കുടിക്കണം result പെട്ടെന്ന് കിട്ടും

  4. തടി ആവിശ്യത്തിന് കുറഞ്ഞാൽ, ഈ ഡയറ്റ് പിന്തുടരേണ്ട ആവശ്യം ഉണ്ടോ?

  5. Diet plan പറയാൻ തുടങ്ങുന്നത്- 5:34 എന്നും പറഞ്ഞ് അതിനു മുൻപുള്ള instructions നോക്കാതിരിക്കരുത്.

  6. ചപ്പാത്തി പോലും തിന്നാൻ പറ്റില്ലെങ്കിൽ പിന്നെ എന്താ തിന്നാ onnum paranjuthravo

Leave a Reply

Your email address will not be published.


*